Channel: ജോഷ് Talks
Category: People & Blogs
Tags: single mothersuccess storymalayalam youtuberkerala news livemidukki stress interviewcontent creation malayalamjosh talks malayalamkerala newshow to overcomeswapna nairmidukkimalayalam vlogsmothermalayalammalayalam motivationovercoming challengesstrugglebest motivationalmust watchjosh talkreshsebumalayalam content creatorjosh talksyoutuber malayalammalayalam vloggerkerala insidersuccessmalayalam statuskalamandalam
Description: നൃത്തച്ചുവടുകൾ കൊണ്ട് നിരവധി വേദികളും ജീവിത ചുവടുകൾ കൊണ്ട് പതറിപ്പോകുന്നവർക്കു വഴികാട്ടിയായും മുന്നേറുന്ന കലാമണ്ഡലം സ്വപ്ന നായർ ആണ് ഇന്ന് ജോഷ് Talksൽ. കോട്ടയം ജില്ലയിലെ കറുകച്ചാൽ സ്വദേശിനിയായ സ്വപ്ന നായരുടെ ജീവിതം ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. തൻ്റെ കോളേജ് കാലഘട്ടത്തിൽ തുടങ്ങി ഒരുപാടു പേരുടെ പരിഹാസത്തിനു ഇദ്ദേഹം പാത്രമായിട്ടുണ്ട്. ഒരുപാട് തിരിച്ചടികൾ നേരിട്ട സ്വപ്ന, തന്നെ കൊണ്ട് സാധിക്കില്ല എന്ന് മറ്റുള്ളവർ പറഞ്ഞ മേഖലകളിൽ എല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്നു. ജീവിതത്തിൽ നമ്മൾ ഒരുപാട് പേരെ കണ്ടുമുട്ടും, എന്നാൽ അവരെല്ലാം എപ്പോഴും കൂടെ കാണും എന്ന വിശ്വാസത്തിൽ നമ്മൾ മുന്നോട്ടു പോകുകയും ചെയ്യും. എന്നാൽ പെട്ടെന്ന് അവർ നമ്മളെ വേദനിപ്പിച്ചു അകന്നു പോകുമ്പോൾ വലിയ ഒരു Mental Stressലേക്ക് നമ്മുടെ മനസ്സ് പോകും. ഇങ്ങനെയുള്ളവർക്കു വേണ്ടിയാണ് ഇന്ന് സ്വപ്‍ന നായർ നില കൊള്ളുന്നത്. ഒറ്റപെട്ടു പോകുന്നവർക്ക് ഒരു കൂട്ടാളിയായി നമ്മളും മാറണം. ഒരു മിനിറ്റ് നേരം. നമ്മൾ അവർക്കൊപ്പം അവരെ കേട്ട് ഇരുന്നാൽ അത് അവർക്കു ഒരു പുതുജീവൻ നൽകും എന്നത് തീർച്ചയാണ്. Kalamandalam Swapna Nair , a well known classical dancer, fashion model is based at Karukachal a village town in at the Kottayam part of Kerala. Since the last 18 years she has been actively involved in dance performances and teaching as well. She was trained in classical dance at Kerala Kalamandalam and her teachers then were Kalamandalam Haimavathi and Kalamandalam Leelamma. Besides she was trained by Guru Chemancheri Kunjiraman Nair, Pushpalatha and Lathika. We will meet a lot of people in life, but we will move forward in the belief that we will always see them all together. But all of a sudden when they hurt us and go away our mind goes to a big mental stress. Today, Swapna Nair stands for such people. We must also become a companion to those who go it alone. One minute If we listen to them, it will surely give them a new lease of life. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #struggletosuccess #shero